STORYMIRROR

V T S

Drama Romance

2  

V T S

Drama Romance

ഓർമ്മകൾ

ഓർമ്മകൾ

1 min
670

മറന്നു തുടങ്ങിയ 

ചില ഇഷ്ടങ്ങളെ 

മറവിയുടെ താളിൽ 

ഒളിപ്പിച്ചിട്ടുണ്ടാവാം

മയിൽപ്പീലിപോലെ 

പ്രിയമായുള്ളവരുടെ 

ഇഷ്ടാനിഷ്ടങ്ങൾ  

താരകങ്ങൾ പോലെ

ഓർമ്മയിൽ മിന്നി

ത്തിളങ്ങാറുമുണ്ട്


Rate this content
Log in

Similar malayalam poem from Drama