തോന്ന്യാക്ഷരങ്ങൾ ചിതറിച്ചോരാ നിൻ വാഴ്വിനെ പിണയ്ക്കാൻ ഞാൻ യോഗ്യനോ പ്രിയേ.. !! തോന്ന്യാക്ഷരങ്ങൾ ചിതറിച്ചോരാ നിൻ വാഴ്വിനെ പിണയ്ക്കാൻ ഞാൻ യോഗ്യനോ പ്രിയേ.. !!
ശോകത്താൽ വാടിയ വദനാംബുജവുമായി ജീവിതനൗക തുഴയുന്നിതോമലാൾ ശോകത്താൽ വാടിയ വദനാംബുജവുമായി ജീവിതനൗക തുഴയുന്നിതോമലാൾ
മറന്നു തുടങ്ങിയ ചില ഇഷ്ടങ്ങളെ മറവിയുടെ താളിൽ ഒളിപ്പിച്ചിട്ടുണ്ടാവാം മറന്നു തുടങ്ങിയ ചില ഇഷ്ടങ്ങളെ മറവിയുടെ താളിൽ ഒളിപ്പിച്ചിട്ടുണ്ടാവാം