കൂടെയകന്നൊരാ വെളിച്ചങ്ങളൊക്കെയും നിന്നിൽ തുടങ്ങി നിന്നിലേക്കൊതുങ്ങുന്നു. കൂടെയകന്നൊരാ വെളിച്ചങ്ങളൊക്കെയും നിന്നിൽ തുടങ്ങി നിന്നിലേക്കൊതുങ്ങുന്നു.
നിന്നെ ഞാൻ പ്രണയിക്കുന്നു, പ്രണയിച്ചുകൊണ്ടേയിരിക്കും. ലോകാവസാനം വരേക്കും!.” നിന്നെ ഞാൻ പ്രണയിക്കുന്നു, പ്രണയിച്ചുകൊണ്ടേയിരിക്കും. ലോകാവസാനം വരേക്കും!.”
ഈ മഴയിൽ നിന്റെ കവിതക്കായി ഞാൻ കാത്തിരിക്കുന്നു... ഈ മഴയിൽ നിന്റെ കവിതക്കായി ഞാൻ കാത്തിരിക്കുന്നു...
ഹൃദയതാളത്തിൻ ഈണത്തിൽ, മിഴികൾ നിന്നെ തിരയും നേരം, ഹൃദയതാളത്തിൻ ഈണത്തിൽ, മിഴികൾ നിന്നെ തിരയും നേരം,
ആകാശക്കീറിനുള്ളിൽ പൂർണ - ചന്ദ്രികയായ് പൂർണാംബുജത്താൽ ആകാശക്കീറിനുള്ളിൽ പൂർണ - ചന്ദ്രികയായ് പൂർണാംബുജത്താൽ
മധുരമീ സ്വപ്നമീതെങ്കിലും പ്രിയനേ, നിന്നരികിൽ ഞാനറിയാതെ നിറദീപമായി. മധുരമീ സ്വപ്നമീതെങ്കിലും പ്രിയനേ, നിന്നരികിൽ ഞാനറിയാതെ നിറദീപമായി.