ജീവന്റെ കനലിനെ എന്നിൽ അഗ്നിയായ് പടർത്തുന്നൊരെൻ പ്രണയമേ ജീവന്റെ കനലിനെ എന്നിൽ അഗ്നിയായ് പടർത്തുന്നൊരെൻ പ്രണയമേ
എൻ മനം പിടയുന്നു... വിരിയുമോ നീ? അറിയുമോ എൻമനം നീ? എൻ മനം പിടയുന്നു... വിരിയുമോ നീ? അറിയുമോ എൻമനം നീ?
അമ്മ തൻ വാൽസല്യ ഭാജനമായ് മാറവേ അച്ഛനെ മറക്കല്ലേ കുഞ്ഞേ നീയൊരിക്കലും അമ്മ തൻ വാൽസല്യ ഭാജനമായ് മാറവേ അച്ഛനെ മറക്കല്ലേ കുഞ്ഞേ നീയൊരിക്കലും
നിലകാണാതലയുമാ പ്രിയമാർന്ന വാക്കുകൾ നിലകാണാതലയുമാ പ്രിയമാർന്ന വാക്കുകൾ
ആകാശക്കീറിനുള്ളിൽ പൂർണ - ചന്ദ്രികയായ് പൂർണാംബുജത്താൽ ആകാശക്കീറിനുള്ളിൽ പൂർണ - ചന്ദ്രികയായ് പൂർണാംബുജത്താൽ
പ്രണയയുദ്ധങ്ങൾ ജയിച്ചിടാതെ മഴയിൽ നാം ചിതറിത്തെറിച്ചു പോയി പ്രണയയുദ്ധങ്ങൾ ജയിച്ചിടാതെ മഴയിൽ നാം ചിതറിത്തെറിച്ചു പോയി