മകളേ.. നിനക്കായ് മാത്രം ജീവിച്ചുതീരുവതിൻവേദന സഹിക്കയാണീയച്ഛൻ, മകളേ.. നിനക്കായ് മാത്രം ജീവിച്ചുതീരുവതിൻവേദന സഹിക്കയാണീയച്ഛൻ,
എന്നും കൂടെയുണ്ടോമനെ നിൻ്റെയച്ഛൻ നിറയരുതിനിയും കണ്ണുകൾ എന്നും കൂടെയുണ്ടോമനെ നിൻ്റെയച്ഛൻ നിറയരുതിനിയും കണ്ണുകൾ
അമ്മ തൻ വാൽസല്യ ഭാജനമായ് മാറവേ അച്ഛനെ മറക്കല്ലേ കുഞ്ഞേ നീയൊരിക്കലും അമ്മ തൻ വാൽസല്യ ഭാജനമായ് മാറവേ അച്ഛനെ മറക്കല്ലേ കുഞ്ഞേ നീയൊരിക്കലും
കാലങ്ങളെത്ര കടന്നുപോകീടിലും അചഞ്ചല സ്നേഹത്തിനുടമയല്ലോ അവർ. കാലങ്ങളെത്ര കടന്നുപോകീടിലും അചഞ്ചല സ്നേഹത്തിനുടമയല്ലോ അവർ.
കാണിച്ചും പറഞ്ഞും തന്നതൊരാൾ മാത്രം... അച്ഛൻ. കാണിച്ചും പറഞ്ഞും തന്നതൊരാൾ മാത്രം... അച്ഛൻ.
ഒരു പെൺകുഞ്ഞാണെന്നു അറിഞ്ഞതും മനസ്സിലെ ആധികൾക്കൊണ്ട് പ്രവാസിയായവൻ ഒരു പെൺകുഞ്ഞാണെന്നു അറിഞ്ഞതും മനസ്സിലെ ആധികൾക്കൊണ്ട് പ്രവാസിയായവൻ