ഏതു മുൾപാതയും പൂമെത്തയാക്കും ആ പുഞ്ചിരിക്കിതെന്തു ശക്തി... ഈ മഴക്കിതെന്തു ഭംഗി... ഏതു മുൾപാതയും പൂമെത്തയാക്കും ആ പുഞ്ചിരിക്കിതെന്തു ശക്തി... ഈ മഴക്കിതെന്തു ഭംഗി....
മിഥ്യതൻ കാർമേഘം പെയ്തൊഴിയുമ്പോൾ നന്മതൻ വരികൾ ഏഴഴകായ് വിരിയുന്നു ചെന്താമര പോലെ... മിഥ്യതൻ കാർമേഘം പെയ്തൊഴിയുമ്പോൾ നന്മതൻ വരികൾ ഏഴഴകായ് വിരിയുന്നു ചെന്താമര പോലെ...
ഒരിക്കലും പെയ്യാത്ത മേഘങ്ങളും പേറി ഒരിക്കലും തീരാ യാത്ര തുടരുന്നുവോ ഒരിക്കലും പെയ്യാത്ത മേഘങ്ങളും പേറി ഒരിക്കലും തീരാ യാത്ര തുടരുന്നുവോ
പളുങ്കു പോലുള്ള മുഖവും പാൽ പോലുള്ള മനസ്സും ഉള്ള കേരളീയരുടെ നാടേ പളുങ്കു പോലുള്ള മുഖവും പാൽ പോലുള്ള മനസ്സും ഉള്ള കേരളീയരുടെ നാടേ
കറുപ്പിൻറെ മൂകതയിൽ ചുവപ്പിൻറെ സ്നേഹവു... കറുപ്പിൻറെ മൂകതയിൽ ...
ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും വർണ്ണപ്പൊടി എറിഞ്ഞുകളിക്കുകയാണ്. ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും വർണ്ണപ്പൊടി എറിഞ്ഞുകളിക്കുകയാണ്.