അവനവനു വേണ്ടിയല്ലാതെ അപരന്നു ചുടു രക്തമൂറ്റി കുലം വിട്ടുപോയവൻ രക്തസാക്ഷി
നമ്മുടെ നല്ല കാലത്ത് ആവുന്നത് പോലെ മറ്റുള്ളവർക്ക് താങ്ങും തണലും ആകുക
എനിക്കെന്റെ മേനിയെയിഷ്ടമാണ് ഒരുപാട്..
ഒടുവിലാ സന്ധ്യയും മാഞ്ഞു ...
എൻ അലക്ഷ്യമാം ഭാവി ഞാൻ ദൈവത്തിനർപ്പിക്കുന്നു
പ്രിയകൂട്ടുകാരി, ഒരിക്കൽ നമ്മൾ കണ്ടുമുട്ടും ഈ സൗഹൃദം വീണ്ടും തളിരിടും.
ഒന്നിനെ മൂന്നാക്കിയനിറം. നിറമില്ലാത്ത ഞാൻ...
പാഞ്ഞൊരാ കല്ലതിൻ ജീവനെടുത്തു വെറുതെ കരയുവതെന്തേ നീ
നിന്നെ കൊന്നവരത്രെ മനുഷ്യ ഗോത്രം നിന്റെ കാട്ടിലെ മൃഗങ്ങൾ എത്ര ഭേദം.
അമ്മ തൻ വാൽസല്യ ഭാജനമായ് മാറവേ അച്ഛനെ മറക്കല്ലേ കുഞ്ഞേ നീയൊരിക്കലും
ഊറിച്ചിരിച്ചു മഴുവോന്നു വീശി മരത്തിന്റെ കടക്കലും കുരങ്ങന്റെ കഴുത്തിലും
വിടപറഞ്ഞകലുവാനായിരുന്നെങ്കിൽ എന്തിനു വന്നു നീ എൻ ചാരെ...
സ്നേഹിച്ചു കൊതിതീരും മുൻമ്പേന്തിനാണ് നിനക്ക് അവൻ പ്രിയപെട്ടവനായത്??
മുടിയേറ്റവസാനിച്ചു, എഴുതിവെച്ച കളം മാഞ്ഞു, ദാരികന് ജയിച്ചു, കാളി തോറ്റു കിടക്കുന്നു.
കാലമെല്ലാം മാറിപ്പോയ്. എന്തോ, ഇപ്പോളെല്ലാം, പുഴയൊന്നും പുഴയല്ല.
അതിനാൽ നോവിക്കാതെ ഇരിന്നുകൂടെ ഈ കൊച്ചു ലോകത്തെ... പലവർക്കും അവരുടെ സ്വപ്നം തിരിച്ചു നൽകാൻ ആയി.
സ്വതന്ത്രരായ് ആർത്തുല്ലസിച്ചു നടന്നൊരാ കാലങ്ങൾ ഇനിനമുക്കന്യം നിൽക്കുന്നൊരോർമ്മകൾ മാത്രം.
മദ്യത്തിൻ മത്തിലുറങ്ങുന്നവനറിയുന്ന മദ്യം മയക്കിയ രക്തബന്ധങ്ങളെ
നിന്നിലെ ഉഗ്രമൂർത്തിയെ ഒന്ന് ശമിപ്പിക്കൂ പ്രണയിക്കട്ടെ വീണ്ടും ഞാൻ നിന്നിലെ സൗന്ദര്യത്തെ.
അതാണ് മരണം... അതെ ഞാനും മരണം ആണ്... വേർപാടിന്റെ ഗന്ധം ഉള്ള ഇതുവരെ പുഷ്പിക്കാത്ത കനൽ മരം ആണ്... !!!