എൻ വിശപ്പിന്റെ വിളികൾ കെട്ടടങ്ങുന്നു അശാന്തിയുടെ ഈ രാവിലന്ത്യമില്ലെങ്കിൽ എൻ വിശപ്പിന്റെ വിളികൾ കെട്ടടങ്ങുന്നു അശാന്തിയുടെ ഈ രാവിലന്ത്യമില്ലെങ്കിൽ
നിന്നെ കൊന്നവരത്രെ മനുഷ്യ ഗോത്രം നിന്റെ കാട്ടിലെ മൃഗങ്ങൾ എത്ര ഭേദം. നിന്നെ കൊന്നവരത്രെ മനുഷ്യ ഗോത്രം നിന്റെ കാട്ടിലെ മൃഗങ്ങൾ എത്ര ഭേദം.
രണ്ടുനാലടിച്ചോണം, ആര്‍പ്പ് വിളിച്ചോണം, പാമ്പായി അവതരിച്ചോണം, രണ്ടുനാലടിച്ചോണം, ആര്‍പ്പ് വിളിച്ചോണം, പാമ്പായി അവതരിച്ചോണം,
വിശപ്പെന്നെ കൊന്നുതിന്നും മുന്നെയെൻ കുരുന്നിൻ സ്വരം കേൾക്കട്ടെ ഞാൻ ... വിശപ്പെന്നെ കൊന്നുതിന്നും മുന്നെയെൻ കുരുന്നിൻ സ്വരം കേൾക്കട്ടെ ഞാൻ ...
മദ്യത്തിൻ മത്തിലുറങ്ങുന്നവനറിയുന്ന മദ്യം മയക്കിയ രക്തബന്ധങ്ങളെ മദ്യത്തിൻ മത്തിലുറങ്ങുന്നവനറിയുന്ന മദ്യം മയക്കിയ രക്തബന്ധങ്ങളെ
തിക്താനുഭവങ്ങൾ നിർവീര്യമാക്കിയ ജീവിതം നീങ്ങുന്നു സ്രഷ്ടാവിൻ ശക്തിയാൽ തിക്താനുഭവങ്ങൾ നിർവീര്യമാക്കിയ ജീവിതം നീങ്ങുന്നു സ്രഷ്ടാവിൻ ശക്തിയാൽ