എൻ വിശപ്പിന്റെ വിളികൾ കെട്ടടങ്ങുന്നു അശാന്തിയുടെ ഈ രാവിലന്ത്യമില്ലെങ്കിൽ എൻ വിശപ്പിന്റെ വിളികൾ കെട്ടടങ്ങുന്നു അശാന്തിയുടെ ഈ രാവിലന്ത്യമില്ലെങ്കിൽ
മദ്യത്തിൻ മത്തിലുറങ്ങുന്നവനറിയുന്ന മദ്യം മയക്കിയ രക്തബന്ധങ്ങളെ മദ്യത്തിൻ മത്തിലുറങ്ങുന്നവനറിയുന്ന മദ്യം മയക്കിയ രക്തബന്ധങ്ങളെ
എത്ര മനോജ്ഞമാം സാമ്രാജ്യം തീർത്താലും പട്ടിണി മണ്ണിൻ പുഴുക്കുത്തല്ലോ എത്ര മനോജ്ഞമാം സാമ്രാജ്യം തീർത്താലും പട്ടിണി മണ്ണിൻ പുഴുക്കുത്തല്ലോ
ഒരു വറ്റ് അന്നം കാണിക്കാത്തൊരാഴ്ച്ചതൻ കഥ പറയാൻ വെമ്പും നിദ്രയെ പുണരുന്ന ഒരു വറ്റ് അന്നം കാണിക്കാത്തൊരാഴ്ച്ചതൻ കഥ പറയാൻ വെമ്പും നിദ്രയെ പുണരുന്ന
ഒരപ്പക്കഷണത്തിനായി അലറിക്കരഞ്ഞ കുഞ്ഞിന്റെ ഏങ്ങലടികൾ നിറയുന്നു. ഒരപ്പക്കഷണത്തിനായി അലറിക്കരഞ്ഞ കുഞ്ഞിന്റെ ഏങ്ങലടികൾ നിറയുന്നു.