കാലം തരും നിനക്കർത്ഥമീയൂഴിയില്, തളരാതിരിക്ക, നീയെന്നും... കാലം തരും നിനക്കർത്ഥമീയൂഴിയില്, തളരാതിരിക്ക, നീയെന്നും...
പെണ്ണായി പിറന്നുവെന്ന ഒരേ കാരണം കൊണ്ടെൻ അടുത്തുവരുവാൻ പോലും മടിച്ചു... പെണ്ണായി പിറന്നുവെന്ന ഒരേ കാരണം കൊണ്ടെൻ അടുത്തുവരുവാൻ പോലും മടിച്ചു...
പക്ഷേയി ഏകാന്തത ഒരു പാഠം ഉണർത്തിച്ചു. പക്ഷേയി ഏകാന്തത ഒരു പാഠം ഉണർത്തിച്ചു.
ഇനിയും നിങ്ങൾക്കു ഞങ്ങളെ ഭരിക്കണമെന്നോ!!! ഇനിയും നിങ്ങൾക്കു ഞങ്ങളെ ഭരിക്കണമെന്നോ!!!
സൂര്യന്റെ ജോലിയുടെ സമയം അവസാനിച്ചു , എങ്കിലും ആ യന്ത്രം ചലിക്കുന്നു ... സൂര്യന്റെ ജോലിയുടെ സമയം അവസാനിച്ചു , എങ്കിലും ആ യന്ത്രം ചലിക്കുന്നു ...
ഞാൻ തുറന്ന പുസ്തകം കഥകൾ കൊണ്ട് പകുതി ആയി. ഞാൻ തുറന്ന പുസ്തകം കഥകൾ കൊണ്ട് പകുതി ആയി.
ഇനിയുംവരും സ്വപ്നലോകത്തിലെ മഹാബലിയുടെ കാലം ഇനിയുംവരും സ്വപ്നലോകത്തിലെ മഹാബലിയുടെ കാലം
സുഖ ദുഃഖ ലാളിതമായൊരു ജീവിതം വെറുതേ നാമെന്തിനു പാഴാക്കുന്നു സുഖ ദുഃഖ ലാളിതമായൊരു ജീവിതം വെറുതേ നാമെന്തിനു പാഴാക്കുന്നു
കാണിച്ചും പറഞ്ഞും തന്നതൊരാൾ മാത്രം... അച്ഛൻ. കാണിച്ചും പറഞ്ഞും തന്നതൊരാൾ മാത്രം... അച്ഛൻ.
ഗുരുവേ താവക തേൻതുള്ളി നുകരുന്ന വണ്ടിണയായി മാറുവാൻ കഴിഞ്ഞില്ലല്ലോ ഗുരുവേ താവക തേൻതുള്ളി നുകരുന്ന വണ്ടിണയായി മാറുവാൻ കഴിഞ്ഞില്ലല്ലോ
ഇവിടെയൊരു പുഴയുണ്ടായിരുന്നു, ആ പുഴയിൽ ഞാൻ മുങ്ങിക്കുളിച്ചിരുന്നു. ഇവിടെയൊരു പുഴയുണ്ടായിരുന്നു, ആ പുഴയിൽ ഞാൻ മുങ്ങിക്കുളിച്ചിരുന്നു.
കാമാന്ധതയുടെ ദുർഭൂതങ്ങൾ വാഴുന്ന നാട്ടിൽ പുനർജ്ജനിക്കട്ടെ സ്ത്രീ സംഹാര രുദ്രയായി കാമാന്ധതയുടെ ദുർഭൂതങ്ങൾ വാഴുന്ന നാട്ടിൽ പുനർജ്ജനിക്കട്ടെ സ്ത്രീ സംഹാര രുദ്രയായി
സ്നേഹമെന്ന പദമിന്ന് അന്യമായി സ്നേഹമെന്ന വികാരം കുഴിച്ചുമൂടി സ്നേഹമെന്ന പദമിന്ന് അന്യമായി സ്നേഹമെന്ന വികാരം കുഴിച്ചുമൂടി
എഴുപത്തഞ്ചാം വാർഷികം കൊണ്ടാടും ഭാരതത്തിൻ അഖിലസാരമൂഴിയിൽ എഴുപത്തഞ്ചാം വാർഷികം കൊണ്ടാടും ഭാരതത്തിൻ അഖിലസാരമൂഴിയിൽ
കുഞ്ഞിക്കവിതക്കായ് ഒരുമിക്കാം നമ്മുക്ക് കുഞ്ഞിക്കവിതക്കായ് ഒരുമിക്കാം നമ്മുക്ക്
സർവ്വംസഹയാം ദേവീ മൂകാംബികേ സർവേശ്വരീ എന്നിൽ നാക്കിൽ, സർവ്വംസഹയാം ദേവീ മൂകാംബികേ സർവേശ്വരീ എന്നിൽ നാക്കിൽ,
അതുകൊണ്ട് തിരിച്ചറിവുകളുടെ കാലം വരെ ഈ മാനം കറുത്ത് തന്നെ ഇരിക്കട്ടെ, അതുകൊണ്ട് തിരിച്ചറിവുകളുടെ കാലം വരെ ഈ മാനം കറുത്ത് തന്നെ ഇരിക്കട്ടെ,
ഒറ്റയായ് ജനിച്ചതുപോൽ തനിച്ചങ്ങുമൺമറയുന്നതുകാണാൻ ഒറ്റയായ് ജനിച്ചതുപോൽ തനിച്ചങ്ങുമൺമറയുന്നതുകാണാൻ
സ്വയം പരാജയങ്ങൾ സ്വീകരിച്ച് വിജയത്തിന്റെ ഭാവികളെ സൃഷ്ടിക്കുന്നു സ്വയം പരാജയങ്ങൾ സ്വീകരിച്ച് വിജയത്തിന്റെ ഭാവികളെ സൃഷ്ടിക്കുന്നു
ചിന്തകളെല്ലാം അപ്രസക്തമാകുന്നൂ, ഞൊടിയിടയിൽ മാറിക്കൊണ്ടിരിക്കും കാലയവനികയിൽ, ചിന്തകളെല്ലാം അപ്രസക്തമാകുന്നൂ, ഞൊടിയിടയിൽ മാറിക്കൊണ്ടിരിക്കും കാലയവനികയിൽ,