STORYMIRROR

Jitha Sharun

Drama Inspirational

4  

Jitha Sharun

Drama Inspirational

ഉടലടയാളം

ഉടലടയാളം

1 min
346


അവൾ ഉടലടയാളമാകാൻ

തുടിച്ചു.....

എന്നാൽ

പഴയ സിരകളിൽ

ഒന്നും രക്തം വഹിച്ചില്ല....


ഓരോ കോശത്തിനും

ജീവവായുപകരാൻ

പ്രാണൻ പണയം വച്ചു.....

 ഒടിഞ്ഞു തൂങ്ങിയ

വീണയുടെ നാദം ആരാണ്

കേട്ടിട്ടുള്ളത്.....


വേദനസംഹാരികളുടെ

പിടിയിൽ നിന്ന് ഉടലിൻറെ

സ്വത്വം തിരിച്ചു പിടിക്കാൻ

അവൾ സമരം ചെയ്തു...

നീറുന്ന "ഉടലടയാള"മായി

അവൾ മാറി



Rate this content
Log in

Similar malayalam poem from Drama