അമ്മൂമ്മ ജിത
അമ്മൂമ്മ ജിത
അമ്മൂമ്മ
----------------
അമ്മൂമ്മക്കിഷ്ടം
"അമ്മമ്മ" എന്ന
വിളികേൾക്കാൻ..
കുഞ്ഞൂനിഷ്ടം
"അമ്മൂ " ന്ന് വിളിക്കാൻ...
കഥകൾ പറഞ്ഞു
തരാമോ "അമ്മൂ "
അതാ.....
ഒരായിരം കഥകൾ
പറന്നെത്തി..
കുഞ്ഞുവും അമ്മമ്മയും
അപ്പൂപ്പൻതാടിയിൽ കയറിഇരുന്നു
കഥാലോകത്തിലേക്ക് പോയി....
ജിത
