മാറാല തട്ടി മിനുക്കി ഞാൻ ഓർമകൾ താഴിട്ടു പൂട്ടി മനസ്സിൻ മച്ചകത്തിൽ.
പിരാന്തിനേ നീ ഏതളവ് കോല് കൊണ്ടളക്കാനാണ്
ഒരിക്കലും നേർക്കുനേർ കാണില്ലെന്നറിഞ്ഞട്ടും, സ്നേഹത്തിൻ ഹാരത്തിൽ നിന്നൊരു തരി പൂവും കൊഴിഞ്ഞതില്ല...
അന്തരംഗത്തിലെ ജ്യോതിസ്സണയാത്ത മൺചിരാതെ
വെറുതെ അവനൊരു പേര്:- ഭ്രാന്തൻ
കൈവഴികളായി പിരിയുന്ന പുഴകൾ ചിരിക്കാറില്ല
വർണാഭമായ ചില്ലുകളെക്കൊണ്ടാവുമ്പോൾ എല്ലാ ദുരിതങ്ങളും ക്ലേശങ്ങളും വേഷം മാറി സവർണ്ണ ചിത്രങ്ങളായി മാറുന്നു.
യാഥാർത്ഥമുഖത്തിന്റെ വൈകൃതം മറച്ചുപിടിക്കാൻ നീ ഞങ്ങൾക്ക് ഒരു നിർവ്യാജമായ കാരണം തന്നിട്ടുണ്ടല്ലോ.
എന്താണമ്മേ, അമ്മ പറയുന്ന മുയലിന്റെ കൊമ്പ് എന്റെ മുയലിനു മാത്രം വരാത്തത്?
ഓരോ വീടും നിനക്ക് തരുന്ന അനുഭവം. അത് നിന്റെ സ്വന്തം. അത് നിനക്ക് മാത്രം.
സത്യങ്ങൾ കറുത്ത രാത്രികളാണ്, ജ്വലിക്കുന്ന പകലുകളും.
ഇലകൊഴിഞ്ഞ ഹൃദയത്തിലേക്ക് നീ പതിയെ വീശിത്തുടങ്ങി...
എല്ലാ സ്വപ്നങ്ങളും കണ്ട് അഹങ്കരിച്ച ഞാനും ഭൂമിയിൽ ഒരു വഴിപ്പോക്കനായി!
നമുക്കങ്ങനെ പറ്റുമോ? നാമെല്ലാം മൃഗങ്ങളെക്കാൾ ഉയർന്നതല്ലേ!
ചിന്തകൾക്കായി നിങ്ങൾ എന്നോട് ഒരു പൈസ ചോദിക്കുന്നു എന്ത് പറയണമെന്ന് എനിക്കറിയില്ല.
എവിടെയോ കളഞ്ഞു പോയ എന്നെ തേടി ഒരു യാത്ര.
അത് നീയാകുന്നു. നീ മാത്രം.
അവസാനം ഒന്നുറക്കെ ചിരിക്കുവാൻ പോലും കഴിയാതെ ഏതോ ലോകത്തിലേക്ക് പോയീ മാനവൻ...
നിലാവിനായിരുന്നു സൂര്യനെക്കാൾ ഭംഗി....