കുറ്റങ്ങളും കുറവുകളും
കുറ്റങ്ങളും കുറവുകളും


കാറ്റിൻറെ കൈകൾ ആടുന്നിതാ പുഷ്പ
മോഹനം കണ്ണീരിലൊഴുകുന്നിതാ
കടലിൻറെ തിരമാല കാണുവാൻ പോലും
കണ്ണില്ല ആർക്കും എന്നതോ കഷ്ടം
എല്ലാർക്കും ഓരോരോ കുറവുകൾ ഉണ്ട്
പക്ഷെ അതെല്ലാം മറക്കുന്നു പലരും
ഇങ്ങനെ ഉള്ളവർ നാശത്തിലണയുന്നു
പക്ഷെ അതെല്ലാം ആർക്കറിയാം ?