Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Renjith Sarangi

Abstract

4  

Renjith Sarangi

Abstract

നോവ്

നോവ്

1 min
402


നുകരാത്ത മുന്തിരി ചാറുപോലെ

വിടരാത്ത പനിനീർ പൂക്കൾ പോലെ


അകതാരിൽ അണയാത്ത അരിയ നോവ്!

എന്നിൽ ഒരുനാളും ഒഴിയാത്ത പെരിയ നോവ് !


ജനിമൃതികൾക്കുള്ളിൽ ഞാൻ നുകർന്ന നോവ്!!

ജന്മാന്തരങ്ങൾ പിന്തുടർന്ന നോവ്!!!


Rate this content
Log in

Similar malayalam poem from Abstract