പരിഷ്കൃതൻ
പരിഷ്കൃതൻ
1 min
259
പരിഷ്കൃതരാണെന്ന അപരിഷ്കൃത ബോധം
ഗോത്രവർഗ്ഗങ്ങളുടെ പൂർവ്വിക ചെയ്തികൾ
നാമും മറ്റൊരളവിൽ പരിപാലിച്ചു പ്രയോഗിച്ചു പോരുന്നു
കാലമേ...! നാമെത്രയോ അപരിഷ്‌കൃതന്മാർ.
എന്നു നമ്മുടെ അടുത്ത തലമുറ
നമ്മളെ വിലയിരുത്തും
അപ്പോഴും അവരും പലവിധ
ആചാരങ്ങൾ പരിഷ്കൃതാരാണെന്ന
ബോധത്തിൽ അപരിഷ്കൃതമായ്
ചെയ്തു പോരുന്നുണ്ടാവും .....!!
