നര ജന്മമുഴറുന്നു
തെരുവിൽ
മറനീക്കി വരുമൊരുനാൾ അതിധിയായ് അവനിന്നു മരണം
വിധിതൻ ചുമലേറി ജീവിത ഭാരം ചുമക്കുന്ന മനുജൻ പലതിനായ്
വ്യഥാവേ അലയുന്നിതുലകിൽ
നിശാ രജനികൾ പൂക്കുന്നരാവിൻ നിലാവിൻ്റെ ചാരെ മിഴിനട്ടു ഞാനിന്നവനുടെ വരവും കാത്തിരിക്കുന്നു
വരാതിരിക്കുവാൻ ആകില്ല യവനി
ന്നത്രമേൽ ഇഷ്ടമെൻ പ്രാണനോട്
എനിക്കും പ്രണയമെൻ പ്രാണനോട്