STORYMIRROR

Rethika Adhi

Romance

4  

Rethika Adhi

Romance

മുകിൽ

മുകിൽ

1 min
419

ഒരു മഴമുകിൽപക്ഷിപാടീ 

ചെറുതരികൾ വീശുന്ന കാറ്റുമൂളി 

ഈണം പകർന്നൊരു മഴത്തുള്ളികൾ 

നാണംകുണുങ്ങിയ മേഘത്തിൻ പാളികൾ 

ഇടചേർന്നു പുൽകി തലോടിയെന്നെ 

കുളിരായ് എൻമനം നിറവാർന്നു


Rate this content
Log in

Similar malayalam poem from Romance