STORYMIRROR

Rethika Adhi

Tragedy

4  

Rethika Adhi

Tragedy

വേനൽച്ചൂട്

വേനൽച്ചൂട്

1 min
245


മഴത്തുള്ളികൾ ആലിംഗനം ചെയ്‌തൊരാ,

ഭൂമിയുടെ മാറിലെ അവസാനതുള്ളിയും

വലിച്ചൂറ്റി കുടിക്കവേ നാളെയെന്തെന്ന

ചിന്തയിലേക്ക് ഉറ്റുനോക്കി പുറംതോടിനെ

പൊള്ളിക്കുന്നൊരാ വേനൽച്ചൂടിന്റെ

കരുണയില്ലാത്ത കണ്ണുകളിലെ കനലിൽ,

കത്തുന്ന വെയിലേറ്റ് പിടയുന്നു പ്രാണികൾ ഭൂവിൽ..




Rate this content
Log in

Similar malayalam poem from Tragedy