STORYMIRROR

Sreedevi P

Tragedy Others

4.7  

Sreedevi P

Tragedy Others

ട്രാൻസ്ജെൻഡർ

ട്രാൻസ്ജെൻഡർ

1 min
579


ട്രാൻസ്ജെൻഡർ ആയി ജനിച്ചതെൻറെ കുറ്റമോ?

അവഹേളിക്കുന്നതെന്തിനു നിങ്ങൾ,

എന്നെയും എൻ കുലത്തേയും…….

പീഡിപ്പിയ്കുന്നതെന്തിനു ഞങ്ങളെ നിങ്ങൾ.

ഞങ്ങളുടേതും ജീവനുകൾ തന്നെയല്ലേ!

അതു നിലനിറുത്തുവാനായി പാടുപെടുന്നു ഞങ്ങൾ.

നിങ്ങളെന്തിനു തടസ്സം നിന്നിടുന്നു….പൂർണ്ണരായ മനുഷ്യരെ.

അനുവദിക്കു……ഞങ്ങളെ ജീവിക്കാനനുവദിക്കൂ,

പൂർണ്ണരായ പൂർണ്ണ മനസ്സുള്ള മനുഷ്യരെ!

   


Rate this content
Log in

Similar malayalam poem from Tragedy