STORYMIRROR

Sreedevi P

Abstract

4.3  

Sreedevi P

Abstract

ദൗർഭാഗ്യം

ദൗർഭാഗ്യം

1 min
207


ജ്യോതിഷി കണ്ടു ഒരു പരിചയക്കാരനെ.

ഈ മാസം ഗുണമേന്മ എന്നയാളോടു ചൊല്ലി.

മാസത്തിനൊടുവിലും കണ്ടു മുട്ടി അവർ തമ്മിൽ.

ഗുണമൊന്നും ആയതില്ലെന്നു ചൊല്ലി പരിചയക്കാരൻ.

"കണ്ടതു ഞാൻ ചൊല്ലി ആവാത്തതെൻ ദൗർഭാഗ്യം," എന്നു ജ്യോതിഷിയും.

"കുറച്ചു നാളുകൾ കഴിഞ്ഞാലുണ്ടെനിയ്കൊരു സൗഭാഗ്യം.

എൻ മോളുടെ കല്ല്യാണം, അതിനെകുറിച്ചു സൂചിപ്പിച്ചതാവാം താങ്കളും".

പരിചയക്കാരൻ മൊഴികൾ കേട്ട്, ജ്യോതിഷിയും അയാളും പൊട്ടിപ്പൊട്ടി ചിരിച്ചു.



Rate this content
Log in

Similar malayalam poem from Abstract