akshaya balakrishnan aalipazham

Abstract Others

4.7  

akshaya balakrishnan aalipazham

Abstract Others

യാത്ര

യാത്ര

1 min
366


ജീവിതത്തിൽ ഏറ്റവും മനോഹരമായ യാത്ര പോവണം.

തിരിച്ചു വരവില്ലാത്ത യാത്ര.               ആരുടെയും ശല്യമില്ലാത്ത ലോകത്തേക്ക്.


പ്രിയപെട്ടവരോട് ഒരു യാത്രമൊഴി പോലും പറയാതെ ദേഹം ഉപേക്ഷിച്ചു ദേഹി യാത്രയാവും.


കൊതിച്ചതും വിധിച്ചതും നേടിയതും എല്ലാം ഈ തീരത്ത് തന്നെ വിട്ട് ഒരു യാത്ര..

ഒരു അപ്പൂപ്പൻതാടി പോലെ ഞാൻ അനന്തവിഹായുസിൽ അലിഞ്ഞു ചേരും.


Rate this content
Log in

Similar malayalam poem from Abstract