STORYMIRROR

akshaya balakrishnan aalipazham

Abstract Inspirational Children

3  

akshaya balakrishnan aalipazham

Abstract Inspirational Children

എന്റെ ഏട്ടൻ

എന്റെ ഏട്ടൻ

1 min
230

കാലമാം യാത്രയിൽ എൻ കൂടെ ചേർന്നവൻ..

എൻ അകതാരിലെ സ്നേഹത്തിന്  അവകാശിയായവൻ..

ഒരേ ഗർഭപാത്രത്തിൽ പിറന്നില്ലെങ്കിലും എൻ കൂടെപ്പിറപ്പായവൻ..

 സഹോദര്യത്തിൽ വൻമതിൽ എനിക്കൊപ്പം പണിതവൻ 

"കുഞ്ഞുസ് " എന്ന വിളിയിൽ ഉള്ളിലെ സ്നേഹമെല്ലാം പകുത്തു- നൽകുന്നവൻ

നന്മയും തിന്മയും മനസിലാക്കി നൽകുന്നവൻ

അടുത്തില്ലങ്കിലും ഉള്ളം നോവുമ്പോൾ ഒരു വിളിപ്പാട് അകലെ ഉള്ളവൻ..

ഇനിയൊരു ജന്മം ഉണ്ടെങ്കിൽ ഈ ഏട്ടന്റെ അനിയത്തിയായി തന്നെ എനിക്ക് പിറവി എടുക്കണം

നീ എന്റെ സ്വന്തം ഏട്ടൻ ആയി പിറക്കണം..



Rate this content
Log in

Similar malayalam poem from Abstract