നിൻ ചിരി , നിൻ മുഖം ... നീ ... നീ മാത്രമാകുമെൻ ചിന്ത.. നിൻ ചിരി , നിൻ മുഖം ... നീ ... നീ മാത്രമാകുമെൻ ചിന്ത..
പ്രണയമായിരുന്നെന്നിൽ പറഞ്ഞിടാ കഥകൾ പോലെയിന്നാരോ പറയവേ പ്രണയമായിരുന്നെന്നിൽ പറഞ്ഞിടാ കഥകൾ പോലെയിന്നാരോ പറയവേ
ഇന്നലെ പെയ്ത ശ്രാവണ മഴയിൽ എന്റെ കണ്ണുനീർ തുള്ളിയുണ്ടായിരുന്നു ഇന്നലെ പെയ്ത ശ്രാവണ മഴയിൽ എന്റെ കണ്ണുനീർ തുള്ളിയുണ്ടായിരുന്നു
പ്രണയമാണ് പ്രിയനേ നിന്നോട് മാത്രം എന്റെ ശ്വാസം നിലയ്ക്കും വരെ... പ്രണയമാണ് പ്രിയനേ നിന്നോട് മാത്രം എന്റെ ശ്വാസം നിലയ്ക്കും വരെ...
അടുക്കുവാൻ ശ്രമിക്കുന്തോറും അകലങ്ങളിലേക്ക് നാം പിരിഞ്ഞുപോയി ... അടുക്കുവാൻ ശ്രമിക്കുന്തോറും അകലങ്ങളിലേക്ക് നാം പിരിഞ്ഞുപോയി ...
വേർപിരിഞ്ഞാലും മാറാലശീലയാൽ മൂടിടാൻ ആവാത്ത തരളവികാരം... വേർപിരിഞ്ഞാലും മാറാലശീലയാൽ മൂടിടാൻ ആവാത്ത തരളവികാരം...