Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer
Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer

akshaya balakrishnan aalipazham

Tragedy Classics Others

4.3  

akshaya balakrishnan aalipazham

Tragedy Classics Others

വികാരം

വികാരം

1 min
961


ഇന്നലെ പെയ്ത ശ്രാവണ മഴയിൽ

എന്റെ കണ്ണുനീർ തുള്ളിയുണ്ടായിരുന്നു

എന്റെ സ്വപ്നങ്ങളുണ്ടായിരുന്നു


എന്റെ മനസിനെ ആഴത്തിൽ

തൊട്ടറിഞ്ഞൊരാൾ ഇനി എന്ന്

എന്റെ അരികിൽ എത്തും


മന്ദമാരുതൻ തൊട്ടിൽ ആട്ടിയ

സ്നേഹം  ഇനിയെന്ന് തിരിച്ചു കിട്ടും

ഈ ശ്രാവണമാസ പുലരിയിൽ


ആവണിപൂത്തുമ്പികൾ തൻ

മഴവിൽ വിസ്മയം

എല്ലാം കാണുന്നു ഞാൻ മനസിന്റെ


വികാരം കടിച്ചമർത്തി

മരണത്തെ കാത്ത് കാത്ത്

ഇനിയൊരു ശ്രാവണ മഴക്കായ്..


Rate this content
Log in