നിന്നെ കൊന്നവരത്രെ മനുഷ്യ ഗോത്രം നിന്റെ കാട്ടിലെ മൃഗങ്ങൾ എത്ര ഭേദം. നിന്നെ കൊന്നവരത്രെ മനുഷ്യ ഗോത്രം നിന്റെ കാട്ടിലെ മൃഗങ്ങൾ എത്ര ഭേദം.
അമ്മ തൻ വാൽസല്യ ഭാജനമായ് മാറവേ അച്ഛനെ മറക്കല്ലേ കുഞ്ഞേ നീയൊരിക്കലും അമ്മ തൻ വാൽസല്യ ഭാജനമായ് മാറവേ അച്ഛനെ മറക്കല്ലേ കുഞ്ഞേ നീയൊരിക്കലും
ഊറിച്ചിരിച്ചു മഴുവോന്നു വീശി മരത്തിന്റെ കടക്കലും കുരങ്ങന്റെ കഴുത്തിലും ഊറിച്ചിരിച്ചു മഴുവോന്നു വീശി മരത്തിന്റെ കടക്കലും കുരങ്ങന്റെ കഴുത്തിലും
സ്നേഹിച്ചു കൊതിതീരും മുൻമ്പേന്തിനാണ് നിനക്ക് അവൻ പ്രിയപെട്ടവനായത്?? സ്നേഹിച്ചു കൊതിതീരും മുൻമ്പേന്തിനാണ് നിനക്ക് അവൻ പ്രിയപെട്ടവനായത്??
കാലമെല്ലാം മാറിപ്പോയ്. എന്തോ, ഇപ്പോളെല്ലാം, പുഴയൊന്നും പുഴയല്ല. കാലമെല്ലാം മാറിപ്പോയ്. എന്തോ, ഇപ്പോളെല്ലാം, പുഴയൊന്നും പുഴയല്ല.
സ്വതന്ത്രരായ് ആർത്തുല്ലസിച്ചു നടന്നൊരാ കാലങ്ങൾ ഇനിനമുക്കന്യം നിൽക്കുന്നൊരോർമ്മകൾ മാത്രം. സ്വതന്ത്രരായ് ആർത്തുല്ലസിച്ചു നടന്നൊരാ കാലങ്ങൾ ഇനിനമുക്കന്യം നിൽക്കുന്നൊരോർമ്മക...
മദ്യത്തിൻ മത്തിലുറങ്ങുന്നവനറിയുന്ന മദ്യം മയക്കിയ രക്തബന്ധങ്ങളെ മദ്യത്തിൻ മത്തിലുറങ്ങുന്നവനറിയുന്ന മദ്യം മയക്കിയ രക്തബന്ധങ്ങളെ
ജനനത്തിലേ ശ്വാസം നിലച്ചു, നീലിച്ച മുഖവുമായല്ലേ നീ ഇറങ്ങി വന്നത്. ജനനത്തിലേ ശ്വാസം നിലച്ചു, നീലിച്ച മുഖവുമായല്ലേ നീ ഇറങ്ങി വന്നത്.
സൂഷ്മാണു ജീവി ഭീതി പടർത്തിയോരാ ഭൂപടത്തിൽ നോക്കിയൊരിറ്റു കണ്ണീർമാത്രം. സൂഷ്മാണു ജീവി ഭീതി പടർത്തിയോരാ ഭൂപടത്തിൽ നോക്കിയൊരിറ്റു കണ്ണീർമാത്രം.
തീർന്നില്ല പ്രകൃതിതൻ രോഷം മനുഷ്യനുണ്ടോ ... തീർന്നില്ല പ്രകൃതിതൻ രോഷം ...
ഹേ മനുഷ്യാ, എന്നോടാ കളി? ഹേ മനുഷ്യാ, എന്നോടാ കളി?
ലഡാക്കിൽ ഇന്ത്യ-ചൈന സംഘർഷം ഒരു കേണലും സൈനികരും ഇന്ത്യക്ക് നഷ്ടം. ലഡാക്കിൽ ഇന്ത്യ-ചൈന സംഘർഷം ഒരു കേണലും സൈനികരും ഇന്ത്യക്ക് നഷ്ടം.
എന്റെ രാത്രികൾ വെളിച്ചവും പകലുകൾ ഇരുട്ടുമായിതീർന്നിരിക്കുന്നു എന്റെ രാത്രികൾ വെളിച്ചവും പകലുകൾ ഇരുട്ടുമായിതീർന്നിരിക്കുന്നു
തള൪ന്നുവീണുകേണുകൊണ്ട് പിടഞ്ഞുവീണൂ ത൯ മക൯... ! തള൪ന്നുവീണുകേണുകൊണ്ട് പിടഞ്ഞുവീണൂ ത൯ മക൯... !
കരളിനുള്ളിലുറഞ്ഞ സ്വപ്നം കതിരിടാതെ മിഴി നിറക്കുന്നു കരളിനുള്ളിലുറഞ്ഞ സ്വപ്നം കതിരിടാതെ മിഴി നിറക്കുന്നു
മരണം, നമ്മുടെ മണിയറ പണിയുവാൻ വൈകുവതെന്തേ? മരണം, നമ്മുടെ മണിയറ പണിയുവാൻ വൈകുവതെന്തേ?
നിന്റെ സൗന്ദര്യം കണ്ടു ഇരെഴു ലോകവും കൊതിക്കവേ പതിയെ നീ ഭൂമിയുടെ കാമുകിയായ് നിന്റെ സൗന്ദര്യം കണ്ടു ഇരെഴു ലോകവും കൊതിക്കവേ പതിയെ നീ ഭൂമിയുടെ കാമുകിയായ്
എൻ രക്തത്തിലും പ്രണയ പുഷ്പങ്ങൾ പൂക്കുന്നു.. എൻ രക്തത്തിലും പ്രണയ പുഷ്പങ്ങൾ പൂക്കുന്നു..
വെമ്പുന്നൊരീയെൻ്റെ നീർരേഖകൾ ആഴങ്ങളറിയാതെ, തീരങ്ങളറിയാതെ ... വെമ്പുന്നൊരീയെൻ്റെ നീർരേഖകൾ ആഴങ്ങളറിയാതെ, തീരങ്ങളറിയാതെ ...
ആരാണ് നേരെന്നറിയണം, നേരിന്റെ വിലയറിയുന്നൊരാ വാക്കുരയ്ക്കണം. ആരാണ് നേരെന്നറിയണം, നേരിന്റെ വിലയറിയുന്നൊരാ വാക്കുരയ്ക്കണം.