STORYMIRROR

V T S

Drama Romance Tragedy

4  

V T S

Drama Romance Tragedy

ബന്ധനം

ബന്ധനം

1 min
326

പറയാതെ പറയുന്ന 

വാക്കുകൾക്കുമുണ്ടാകാം

പകരുവാനാവാത്ത 

നൊമ്പരം


 കേൾക്കാതെ കേൾക്കുന്ന 

വാക്കുകൾക്കുമുണ്ടാവാം

നെഞ്ചു പൊട്ടിപ്പിളർക്കുന്ന

 നൊമ്പരം 


മിഴിതോരാത്തൊരാ

പകലുകൾ പിന്നിടും 

ഒഴിവാക്കപ്പെടുന്നൊരാ

ജീവിതങ്ങൾ 


തിരസ്കൃതയായതിൻ 

കാരണമറിയാതെ 

സ്വയംതീർത്ത ബന്ധന

കൂട്ടിലായി നീയെന്ന 

ലോകത്ത് തടവിലായി ..



Rate this content
Log in

Similar malayalam poem from Drama