Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer
Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer

Gopika Madhu

Drama

4  

Gopika Madhu

Drama

ജനന യാത്ര

ജനന യാത്ര

1 min
468


അന്ന് ഞാൻ ഒരു വിത്ത് ആയിരുന്നു.

ആദ്യം ഒരു കുഞ്ഞി നാമ്പ് ആയിരുന്നു.

കുറെ നാൾ ആരും ശ്രെദ്ധിച്ചില്ല.


പിന്നീടെപോഴെപ്പോഴോ

ആരോ വന്നു ഇത്തിരി വെള്ളം തന്നു.

അങ്ങനെ ആണ് ഞാൻ


ആദ്യം മുലപാൽ കുടിച്ചത്.

ഇടക്കിടെ ആ കുഞ്ഞി കൈകൾ

വന്നെന്നെ ഉമ്മ വെച്ചപ്പോൾ


സ്വയം അറിയാതെ ഞാൻ

മറ്റൊരു ലോകത്ത്

ജീവിക്കുകയായിരിന്നു.


Rate this content
Log in

Similar malayalam poem from Drama