Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Gopika Madhu

Drama

2  

Gopika Madhu

Drama

നിദ്ര

നിദ്ര

1 min
173


തനിച്ചുറങ്ങാൻ ശ്രമിക്കാറുണ്ട്

സാധിക്കാറില്ല

സ്വയം വേദനിപ്പിച്ചു നോക്കി

ഫലമുണ്ടായില്ല


നിലാവ് നെയ്ത പുതപ്പിനുള്ളിൽ നിറഞ്ഞ മിഴികൾ ചുട്ടു പൊള്ളി

എപ്പോഴോ തണുത്തുറഞ്ഞിറങ്ങുമ്പോൾ

കൂട്ടായി എത്തുന്നത്

സൂര്യനായിരുന്നു.

നൈമിഷികം!


Rate this content
Log in

Similar malayalam poem from Drama