STORYMIRROR

SULOCHANA M KRISHNA

Drama

3  

SULOCHANA M KRISHNA

Drama

കെടാത്ത തീനാളം.

കെടാത്ത തീനാളം.

1 min
30


ഇനിയും മറക്കാത്ത കറുത്തുപുകഞ്ഞ നാളുകൾ.

നിന്നിൽ വിടർന്ന സ്വർണചിറകുകൾ.

സ്വപ്നമോ മിഥ്യയോ.

കൂരിരുൾ കൂട്ടിൽ ഒളിച്ചു വെച്ചവർ.

ഇന്ന് ശബ്‍ദരേഖയാൽ കുതിച്ചു നീങ്ങു നീ.

നിന്റെ നോട്ടത്തിൻ തീക്ഷണതയാൽ ചാമ്പലാക്കൂ.


Rate this content
Log in

Similar malayalam poem from Drama