Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer
Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer

S NANDANA

Drama

3  

S NANDANA

Drama

സായന്തനം

സായന്തനം

1 min
219


സൂര്യാസ്തമയത്തിൻ

തുടക്കമായി വിടരുമാ-

സായന്തനം അനേകായിരം

പേർക്ക് സാന്ത്വനമായി.


കർമ്മവും തൻ ഫല

ലാഭ നഷ്ടവും

കൂട്ടികിഴിക്കുമാ ലോ-

കത്തിൻ വിരാമമായി.


നിശ തൻ വരവറിയി-

ക്കുമൊരു ദൂതനായി

കടന്ന് വരുമ-

വനെന്നെന്നും.


നാമ ജപവും പഠന-

വും വായനയും അ-

ത്താഴത്തിനൊരുക്ക-

വുമായി കടന്ന് പോകാൻ.


എങ്കിലുമതൊരാശ്വാസ-

മാണ് ജീവിത നൂൽ

പാതയാത്രയിൽ തങ്ങ-

ളെന്ന് വിജയിക്കാശ്വാസം.


Rate this content
Log in

Similar malayalam poem from Drama