നാലണ
നാലണ


ഈ നട്ടുച്ച നേരത്ത് ഉമ്മറപ്പടിമേൽ
വിഷ്യം പറഞ്ഞിരിക്കുന്നതും, പിന്നെ
നെട്ടോട്ടമോടുവാൻ കഞ്ഞികുടിച്ച്
മെപ്പോട്ട് നോക്കിയോരു വിളിയുണ്ട്
പക്ഷെ ആരെന്നറിയുവാൻ മർത്യന് തെല്ല്
ഉത്സാഹമൊട്ടും ഇല്ലതാനും.
നാലണ തെടിയൊരു നാല് നാൾ പോയി
നാൽകാലികളായി തെരുവുകളിൽ പാടി
രണ്ടണക്കായി രണ്ടു കയ്യും നീട്ടി ആ
അമ്മേ എന്നൊന്ന് വിളിക്കാൻ മടിയുമായ്
അഞ്ചാം ദിനം കഞ്ഞി പാത്രമില്ലതെയായ്
പിന്നെ പെരുവയർ നിറയാൻ
കഥകളില്ലാതെ പോയി.