STORYMIRROR

Krishnakishor E

Romance Fantasy

3  

Krishnakishor E

Romance Fantasy

മലരാണ് പ്രണയം

മലരാണ് പ്രണയം

1 min
163

മലരാണ് പ്രണയം വെറും ഭ്രമം

മർത്യനലങ്കാരവും പിന്നെ ചോദ്യങ്ങളും.

വെറുതെയൊരു ചില്ലയിൽ ഊയലാടും

ചപലനാം പൂമാലയും പിന്നെ ചൂട് വാകുക്കളും


അകലെയൊരു കാട്ടിൽ ഇരുളിലൊരു വീട്ടിൽ

കുടത്തോർന്ന് പെയ്യുന്ന മഴയുടെ പെണ്ണേ

ഞാൻ കണ്ട കഥകളിൽ ഭ്രാന്തിയും നീയേ

സംഭ്രാന്തിയും നീ തന്നെ. 


മഴ തോരുകില്ല, പുര മേഞ്ഞതില്ല

പരിഭ്രാന്തി പൂണ്ടിട്ട് നേരവുമില്ല.

കണ്ണീരുമല്ല കരിന്തോണിയുമല്ല

മണ്ണിനെ ചേർത്ത് നിർത്തുന്ന തറയാണ് ഞാൻ.


Rate this content
Log in

Similar malayalam poem from Romance