STORYMIRROR

Krishnakishor E

Tragedy Fantasy

3  

Krishnakishor E

Tragedy Fantasy

ആത്മാവ്

ആത്മാവ്

1 min
134

ഗതിയില്ലാ ദേഹവുമില്ല

ഗതികേടിൻ നേരമോഴിച്ചാൽ

വകതിരിവത് തോനെ ഇല്ല

പലരുരുവിടും പദായാത്രകളിൽ

പല നാളായ് വഴിമുട്ടിയതും വിലപേശൽ തീണ്ടിയുമില്ലാ-

തകലുവതോ ആത്മാവായി.



Rate this content
Log in

Similar malayalam poem from Tragedy