STORYMIRROR

Krishnakishor E

Others

3  

Krishnakishor E

Others

കഥ തുടരും

കഥ തുടരും

1 min
148

മറന്നുപോയ ഓർമകൾ നിങ്ങളെ

മറന്നതല്ലിന്ന് എന്നാരുപറയാൻ

കൊഴിഞ്ഞു പോയ നൊമ്പരങ്ങളോ,

പറഞ്ഞ് തീർന്ന കഥകളോ,

പറയുവാൻ മറന്ന സ്വപ്നങ്ങളോ

അതോ മനസ്സിൻ്റെ വെറും വിങ്ങലാണോ

എനിക്കറിയില്ല, എവിടെ പിഴച്ചെന്ന്

കഥയിനിയും മുന്നോട്ട്, പിന്തിരിയാതെ.



Rate this content
Log in