STORYMIRROR

Krishnakishor E

Fantasy

3  

Krishnakishor E

Fantasy

ആഗ്രഹം

ആഗ്രഹം

1 min
153

എൻ്റെ കണ്ണുകൾ നനയുകയാണ്

എന്തെന്നില്ലാത്ത ഒരു ആവലാതി!

ചുറ്റും ആരുമില്ല എന്നൊരു തോന്നൽ

ചിറകുകൾ പുഴുവരിച്ചിരികുന്നൂ.

താഴെ വെന്തെരിയുന്ന മണലും

ഇതിൻ്റെ ഇടയിൽ ഈ ചില്ലയിലിരുന്ന്

അവസാനമായി ഒരു സ്വപ്നം കാണാൻ

ആഗ്രഹം! ഒരു കുഞ്ഞ് പക്ഷിയായി പറക്കാൻ


Rate this content
Log in

Similar malayalam poem from Fantasy