യാത്ര
യാത്ര
ഞാൻ
എന്നിലേക്ക്
ഒരു
യാത്ര
നടത്തി
നടന്നു
നടന്നു
ഞാൻ
മന്വന്തരങ്ങൾ
താണ്ടി
ഗുഹാമുഖത്തെ
വലിയ
പാറക്കല്ല്
നീക്കി
അവിടെ
ഗുഹാന്തർഭാഗത്തു
നിന്നും
എന്റെ കണ്ണിലേക്കു
വെള്ളി വെളിച്ചം
പതിച്ചു
എന്റെ
യാത്ര
ഞാൻ തുടർന്നു.....
