Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Jitha Sharun

Inspirational

3  

Jitha Sharun

Inspirational

പേന

പേന

1 min
134


പേന മഷി തീർന്നാലോ ?

ധാരാളം മഷി ഉണ്ട് 

എഴുതാം കുറെയേറെ 

പരിഭവങ്ങൾ , പരാതികൾ 

പിന്നെ സങ്കടങ്ങൾ ,

പിണക്കങ്ങൾ അങ്ങനെ എല്ലാം 

അല്ല !!

സന്തോഷം ഒന്നുമില്ലേ 

ഒന്നിലും ഇല്ലേ 

ഉണ്ടായിരുന്നു പണ്ട് 

ഇപ്പോഴോ ?

എന്ത് സന്തോഷം 

ചുറ്റും സങ്കടക്കടൽ അല്ലേ ?

ആണോ ?

ഒന്ന് കണ്ണ് തുറക്കൂ 

പേനയ്ക്കും 

ഒരു മനസ്സില്ലേ 

സന്തോഷ നിമിഷങ്ങൾ 

ഉണ്ടായിരുന്നു നിങ്ങൾ അറിഞ്ഞില്ലേ 

അറിയാതെ ആണോ ?

അതോ കണ്ടില്ലെന്നു നടിച്ചതോ ?

ആകയാൽ , മർത്യ 

ഉൾക്കണ്ണ് തുറന്നു 

സ്വന്തം സന്തോഷനിമിഷങ്ങൾ രചിക്കൂ 

ലോകം മുഴുവൻ സന്തോഷകഥകൾ 

താമശകഥകൾ , പിന്നെ അനശ്വരസ്നേഹ നിമിഷങ്ങൾ 

രചിക്കട്ടെ 

നിന്റെ പേനയുടെ മഷി വറ്റാതിരിക്കട്ടെ


Rate this content
Log in

Similar malayalam poem from Inspirational