വേദന....
വേദന....
വേദന
------------
വേദനിക്കുമ്പോൾ
വേദനയോട്
പറയു
വേദനിക്കാതെ ഇരിക്കാൻ
എന്നാൽ
വേദനക്കറിയുമോ
വേദനിക്കാതെ ഇരിക്കാൻ
ഇല്ല
കഷ്ടമാണ് അല്ലെ
അതെ
കഷ്ടം
എന്തിനാ വെറുതെ....
വേദനിക്കുന്നെ
അറിയില്ല
വേദനിക്കാതെ ഇരിക്കാൻ
മാർഗം ഉണ്ടോ....
" മനസ്സുണ്ടെങ്കിൽ മാർഗ്ഗമുണ്ട് "
എന്നല്ലേ
എന്നാൽ
" മനസ്സുണ്ടോ? "
" എന്നേ, മനസ്സ് കൈ വിട്ടു പോയി "
" ഹൃദയം? "
" ഉണ്ട് "
എന്നാൽ ഹൃദയം സുന്ദരമായിരിക്കട്ടെ....
" വേദന മറക്കാൻ ഹൃദയം പഠിക്കട്ടെ "
.....ജിത
