പാവം
പാവം
എല്ലാരും പറഞ്ഞു
ഞാൻ പാവം
ആണെന്ന്
ഞാനും
"പാവ"മെന്ന് വിശ്വസിച്ച്
നടന്നു..
പിന്നെ
മനസ്സിലായി
എല്ലാരും
എന്നെ
"വെറും പാവം"
ആക്കിയെന്ന്...
എല്ലാരും പറഞ്ഞു
ഞാൻ പാവം
ആണെന്ന്
ഞാനും
"പാവ"മെന്ന് വിശ്വസിച്ച്
നടന്നു..
പിന്നെ
മനസ്സിലായി
എല്ലാരും
എന്നെ
"വെറും പാവം"
ആക്കിയെന്ന്...