Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Jitha Sharun

Abstract Others

4.2  

Jitha Sharun

Abstract Others

ഞാൻ ഞാനായിരിക്കട്ടെ

ഞാൻ ഞാനായിരിക്കട്ടെ

1 min
359



ഞാൻ ഞാനായിരിക്കാൻ

ഞാൻ എന്തു ചെയ്യണം

എന്റെ മനസ്സ്, എന്റെ ചിന്ത

എന്റെ കവിത എന്നിൽ ഉണരെ

നീ എന്തിന് ഭയക്കണം


എന്റെ നിസ്സഹായത

ഞാൻ ഞാനായിരിക്കാൻ

അറിയാത്തതെന്നു നീ

അറിയുന്നു..

നിന്നെ ഞാൻ ഭയക്കുന്നു,....


Rate this content
Log in

Similar malayalam poem from Abstract