STORYMIRROR

Jitha Sharun

Abstract Others

4  

Jitha Sharun

Abstract Others

നര

നര

1 min
321

കറുത്ത മുടികൾ 

വഴി മാറി നടന്നപ്പോൾ

നെറ്റി ഇരുകരയായി


ഒരു പുറം കറുപ്പ്,

മറുപുറം, വെളുപ്പ്,


കറുപ്പ്  വെളുപ്പിനോട് 

കൂട്ടുകൂടാതെ  നിന്നു

വെളുപ്പ്  കറുപ്പിനോടും


വയസ്സ്  നാല്പത്,ഇനി ഒരു 

വെള്ളിമരക്കാടിനെ വരവേൽക്കാം…



Rate this content
Log in

Similar malayalam poem from Abstract