Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Jitha Sharun

Comedy

3  

Jitha Sharun

Comedy

ഒരു മുടക്ക് ദിവസം

ഒരു മുടക്ക് ദിവസം

1 min
201

ഒരു മുടക്ക് ദിവസം 

വീട്ടിൽ എല്ലാവർക്കും മുടക്കാണ് 

നേരം വൈകി എഴുന്നേൽക്കാം 

പിന്നെ ഒന്നും ചെയ്യാതെ ഇരിക്കാം 

വീട്ടുകാർ സന്തോഷത്തിലാണ് 

ജോലി ചെയ്യേണ്ട 

"ഇന്നിനി വീട്ടിൽ ഒന്നും വെക്കേണ്ട "

ചിലർ . 

"വീട്ടിലെ ഭക്ഷണം മതി " അടുത്ത 

കൂട്ടർ 

"ഒന്നും മിണ്ടാതെ ചിലർ "

ഒരു തീരുമാനവും എടുക്കാതെ 

വീട്ടുകാരി .. 

നാലു പേര് , നാലു മുറി 

നാലു ഫോണുകൾ .. 

സ്വപ്ന ലോകം .. 

"ലോകങ്ങൾ കാണാം "

ഒരു കൂട്ടർ 

"പുതിയ അടുക്കളകൂട്ടുകൾ പഠിക്കാം "

ഒരു കൂട്ടർ 

"പാട്ട് കേൾക്കാം "

അടുത്ത കൂട്ടർ 

"തമാശകൾ കാണാം "

പിന്നെയും ചിലർ 

അങ്ങനെ പറഞ്ഞ് 

പറഞ്ഞു മുടക്ക് ദിവസം തീർന്നു .....................

Rate this content
Log in

Similar malayalam poem from Comedy