STORYMIRROR

Mini Jacob

Comedy

3  

Mini Jacob

Comedy

പാലില്ലാ കട്ടൻ ചായ

പാലില്ലാ കട്ടൻ ചായ

1 min
258

            

ഇന്നുമെന്നകതാരിൽ പ്രണയത്തിൻ തൂവലായ്

കറുപ്പിനഴകാർന്ന കട്ടൻ ചായ

കൊതിയോടൊന്നൂതി കുടിക്കുവാൻ വെമ്പലിൽ

പാലില്ലായെന്നതറിഞ്ഞില്ല ഞാൻ

 

അറിയാതെ മൊഴിഞ്ഞൊരു വാക്കിനാലിന്നും

നിൻ ഹൃത്തിനെ വ്രണപ്പെടുത്തുന്നധരം

സായാന സന്ധ്യക്ക് നിറം ചാർത്തിയനിന്നഴകിനെ

മറക്കുവാൻ കഴിവതില്ലൊരിക്കലും.


 സമയഭേദ്യമെന്യേ കൂടെയുണ്ടെപ്പോഴും 

 കറുത്ത വെള്ളമാം കട്ടൻ ചായ

 ഉൻമേഷമേകുമോരോദിനവും 

 പാലിൻ കലർപ്പില്ലാ കട്ടൻ ചായ

                    


 



Rate this content
Log in

Similar malayalam poem from Comedy