STORYMIRROR

aswathi venugopal

Comedy Others

4.0  

aswathi venugopal

Comedy Others

പൂച്ച

പൂച്ച

1 min
11.9K


പമ്മി പമ്മിയെൻ അരികിലിരിക്കും 

പാതിരായ്ക്ക് പോലും പാല് കുടിക്കും 

പാവമെൻ അമ്മയെ പ്രാന്തുപിടിപ്പിക്കും 

പഞ്ചപാവത്തെ പോലെ നടിക്കും 


ആളുകൾ കൂടിയാൽ എന്നോടടുക്കും 

കാലത്തു പോലും കുറെ നേരം കിടക്കും 

കണ്ണടച്ച് വെറുതെ ഇരിക്കും 

എലിയെ ഓർത്തു കൊതിക്കും 


ഓടിച്ചെന്നതിനെ പിടിക്കും 

ആരോടെന്നില്ലാതെ കരയും 

ഞാൻ നോക്കിയാൽ ഒന്ന് വിറയ്ക്കും 


ഞാൻ കഴിക്കുമ്പോൾ അരികിലിരിക്കും 

ഒന്ന് കൊടുത്താൽ വേഗം കഴിക്കും 

ഇത്രപറഞ്ഞേനേ ഇതുയെൻപൂച്ചയല്ല 

എവിടുന്നോ വന്നതിനു ഞാനേ ശരണം 


Rate this content
Log in

Similar malayalam poem from Comedy