STORYMIRROR

Richu Mary James

Comedy Others

3  

Richu Mary James

Comedy Others

കുറുങ്കവിതകൾ

കുറുങ്കവിതകൾ

1 min
190

കള്ളൻ

പമ്മി പമ്മി നടക്കും കള്ളൻ

എൻ്റെ വീട്ടിൽ കേറി

മുൻനിരയിൽ ഇരുന്നു

കള്ളൻ താക്കോൽ കൂട്ടം

കൈയിലാക്കി കള്ളൻ

ചക്കരക്കൂട്ടം 

ചക്കര തേടി മടുത്തു കള്ളൻ

ചക്കര പാത്രം കൈയിൽ

കിട്ടിയ മാത്രയിൽ

കൈയിട്ടു ഒന്നിനായി

അപ്പോഴോ കൈ

കുടുങ്ങി പാത്രത്തിൽ

വെള്ളി തളിക

വെള്ളി തളികയിൽ

പത്തു നാണയതുട്ടുകൾ

കൈയോടെ പൊക്കി

പത്തു നാണയം

കിട്ടിയതോ

ചൊട്ടനുറുമ്പിൻ

കടിയും



Rate this content
Log in

Similar malayalam poem from Comedy