പ്രണയ മേഘങ്ങൾ
പ്രണയ മേഘങ്ങൾ
മേഘങ്ങൾ എൻ ഹൃദയത്തിൻ തോഴൻ എൻ മനസ്സിൻ താഴ്വരയിൽ കളിയോടങ്ങാളായി ജാലങ്ങൾ കാട്ടുമ്പോൾ ….
പൂവിതളെക്കാൾ തേനൂറും എൻ ഹൃദയത്തിൻ പ്രിയ സ്നേഹിതരെ….
പ്രണയാർദ്രമായ് തീരും മൊഴികൾ മൃദുലമാണെങ്കിലും കൊടും വേനലിൽ…
കഠിനചിത്തമാം കത്തിജ്വലിച്ച പ്രേമത്തിൻ ശക്തിയിൽ നാം ഉരുകി ഒലിക്കും ഒരു മെഴുതിരിയായ്
കൊടുവെയിൽ പൂച്ചെടിച്ചട്ടിയിൽ തളിർത്തു മോഹത്തിൻ നാമ്പുകൾ …
തുടർന്നു സഞ്ചാരം പിന്നിട്ടെൻ കാൽപ്പിണരുകൾ നിൻ പ്രണയത്തിൻ നക്ഷത്രക്കതിർ …..

