Richu Mary James
Others
ഒരു തോണി
മറുകരയിലേക്ക് പോകും പോലെയെൻ,
മനസ്സിൻ താഴ്‌വാരം .
എവിടെയോ ഒരു നല്ല,
ചിത്രമായി നിൻ സൗഹൃദം.
എപ്പോഴും ഉറങ്ങുന്നനേരം
എത്തും ഒരു ഓർമ്മതൻ, കുളിർക്കാറ്റും......
പൂക്കൾ
സൗഹൃദം
പ്രണയം
തീരങ്ങൾ
ചിരി
സ്ത്രീ
തൊട്ടാവാടിതൻ ...
പ്രണയ മേഘങ്ങൾ
സമയം