STORYMIRROR

Richu Mary James

Others

3  

Richu Mary James

Others

പൂക്കൾ

പൂക്കൾ

1 min
145

തേൻ തുള്ളി തുള്ളിയായി...

നിൻ മനം നിറയെ...

അഴകേറും ഇതളുകൾ...

നുകർന്ന് കുരുന്നു പൂമ്പാറ്റകൾ

കരിവണ്ടുകൾ നിൻ....

അരികിൽ നാളെയുടെ...

അനുമോദനം നൽകി...

കടന്നു പോയി....


Rate this content
Log in