പ്രണയം
പ്രണയം
ധം തനന ധം തനന
ധം തനന ധം തനന
അഴകാ അഴകാ
മോഹം കുളിരലയോഴുകണ
നീല നിലാവിനഴകാ...(2)
ചിരിയാ ചിരിയാ
നിൻ മൊഴി നിറയെ
വെണ്ണിലാതിങ്കളുദിക്കും നിറമാ
കൈനിറയെ തേൻ കിനിയെ
പ്രിയമുള്ളവനോടിഷ്ട്ടം നിന്നോടിഷ്ട്ടം
നിൻ അഴകാ അഴകാ അഴകാ
മോഹം കുളിരലയോഴുകണ
നീല നിലാവിനഴകാ
അഴകാ അഴകാ
ധം തനന ധം തനന
ധം തനന ധം തനന
നിൻ ചിരി മഴനനയുമ്പോൾ എനിക്കെന്തു തോന്നും...
കാർവണ്ടേ തേൻവണ്ടേ
നിൻ മൊഴി നിറയെ വെണ്ണിലാവെന്തു നൽകും
നിൻ നിലാ തിരപോലി
കാണെ കൺചിമ്മി കണ്ണാടി നോക്കി
അഴകുള്ള മോനോട് മൊഴിയാനായി തോന്നും...
മൊഴിയാതെ മൊഴിയാൻ ...
മഴവിൽ നിറമുള്ള തോണിയിലെത്തുന്ന
പുതുസുവേഷൻ
കൈതട്ടും രാഗത്തിൽ
കാണാൻ വന്നെത്തുമ്പോൾ
നിനക്കെന്തു തോന്നും
നിൻ അഴകാ അഴകാ അഴകാ അഴകാ...
മോഹം കുളിരലയോഴുകണ
നീല നിലാവിനഴകാ
അഴകാ അഴകാ ആഹാഹാ
സിന്ദൂരനിറമുള്ള സുന്ദരി മോൾക്ക്
തേൻ കിനിയും കൈയിൽ തേൻ കിനിയും
പച്ചില പച്ചപുൽകി നിൽക്കണ് കൈയിൽ...
ചുവപ്പുവെട്ടം നല്ല സൂര്യവെട്ടം
ചുറ്റും നിറയണ ചങ്ങാതിമാർക്ക്
കളിപറയാനവൾ കളിതോഴിയായി...
വരവാണ് വരവാണ്
പൂമണിമഞ്ചത്തിൽ മാരനും മറ്റാളും
നിന്നെ കാണാൻ വരവാണ്...
സ്നേഹത്തിൻ കുളിരുള്ളോരറപ്പുരയിൽ മിഴിയിരിപ്പാണ്....
നിൻ അഴകാ
( അഴകാ അഴകാ മോഹം )
അഴകാ അഴകാ
മോഹം കുളിരലയോഴുകണ
നീല നിലാവിനഴകാ...(2)
ചിരിയാ ചിരിയാ
നിൻ മൊഴി നിറയെ
വെണ്ണിലാതിങ്കളുദിക്കും നിറമാ
കൈനിറയെ തേൻ കിനിയെ
പ്രിയമുള്ളവനോടിഷ്ട്ടം നിന്നോടിഷ്ട്ടം
നിൻ അഴകാ അഴകാ അഴകാ....
മോഹം കുളിരലയോഴുകണ
നീല നിലാവിനഴകാ
അഴകാ അഴകാ....
Oru song inte pole paattezhuthan padichatha aarum kollaruthu ennod shemikkuka ..🙏🙄

